Followers

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

2010, ഏപ്രിൽ 14

ലൈസന്‍സുള്ള കൊള്ളക്കാര്‍ !!

സര്‍ക്കാര്‍ കൊള്ളക്കാരെ നിയമിക്കുക. കൊള്ളയടിക്കുവാന്‍ ലൈസന്‍സും നല്‍കുക. അത്ഭുതം തോന്നുന്നോ ?. ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി സ്‌പെയിനിന്റെ കപ്പലുകള്‍ കൊള്ളയടിക്കാന്‍ കടല്‍കൊള്ള സംഘങ്ങളെ ഔദ്യോഗികമായിത്തന്നെ നിയമിച്ചു. പ്രൈവറ്റീര്‍,ബുക്കാനീര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട സംഘങ്ങള്‍ക്ക് സര്‍ ഫ്രാന്‍സിസ് ഡ്രേക്ക് , സര്‍ ജോണ്‍ ഹാക്കിന്‍സ്,...

2010, ഏപ്രിൽ 12

"ഡോക്ടര്‍മാരുടെ" രാജ്യം

ഡോക്ടര്‍മാര്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതലുള്ളത് ഏത് രാജ്യത്താണെന്ന് അറിയുമോ ?. ഇല്ലെങ്കില്‍ കേട്ടോളൂ. റഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുള്ളത്. അവിടെ 304 പേര്‍ക്ക് ഓരോ ഡോക്ടര്‍ വീതമാണുള്ള...

വ്യാഴത്തിനടുത്തെ ചൂളമടിക്കാരന്‍

വ്യാഴത്തിനടുത്തെത്തിയാല്‍ ഉച്ചത്തിലുള്ള ചൂളമടി കേള്‍ക്കാം. "അയോ" എന്ന വ്യാഴത്തിന്റെ ഒരു ഉപഗ്രഹമാണ് വ്യാഴത്തെ കൊണ്ട് ചൂളമടിപ്പിക്കുന്നത്. "അയോ" ഒരു പ്രത്യേക ബിന്ദുവില്‍ എത്തിയാല്‍ സ്വിച്ചിട്ട പോലെ വ്യാഴം ചൂളമടി തുടങ്ങും പയ്യെ പയ്യെ അതു വലുതായി വരും. പിന്നീട് അയോയുടെ ചനനമനുസരിച്ച് ചൂളമടി വ്യത്യാസപ്പെട്ടിരിക്ക...

2010, ഏപ്രിൽ 8

ഉറങ്ങാം, ഇനി കാര്‍ ഓടിക്കുമ്പോഴും

വാഷിങ്ടണ്‍: ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ ഓട്ടോമാറ്റിക് കാര്‍ സ്വന്തമാക്കുന്നത് നിങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലേ. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയാലും  സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന കാര്‍? എന്നാല്‍ അത്തരമൊന്ന് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഒരുക്കങ്ങളില്‍ മുന്നേറുകയാണ് നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഒരുപറ്റം ശാസ്ത്രജ്ഞര്‍. അടിയന്തര...

പേടിക്കേണ്ട ഇവിടെ പാമ്പുകളില്ല !!

33 ലക്ഷം ജനങ്ങളുണ്ട് ഐര്‍ലണ്ടില്‍. പക്ഷേ ഇവിടെ ഒരു പാമ്പിനെപ്പോലും കണ്ടത്തെന്‍ കഴിയില്ല. 'സെന്റ് പാട്രിക് ' എന്ന പുണ്യവാളന്‍ ഐര്‍ലന്റിലെ പാമ്പുകളത്രെയും നശിപ്പിച്ചു എന്നാണ് കഥ. ഏതായാലും ഇവിടെ പാമ്പുകളില്ല അതു കൊണ്ട് തന്നെ പാമ്പാട്ടികള...

2010, ഏപ്രിൽ 5

ഉപ്പു കൊണ്ട് പണിത നഗരം

പോളണ്ടില്‍ വീലസ്‌കോ എന്ന നഗരത്തില്‍ വിശാലമായൊരു ഉപ്പ് ഖനിയുണ്ട്. തുരങ്കങ്ങള്‍ നിറഞ്ഞ ഈ ഖനിക്കടിയില്‍ ഒരു ഉപ്പ് നഗരമുണ്ട്. ഈ നഗരത്തിലെ എല്ലാ വസ്തുക്കളും നിര്‍മ്മിച്ചിരിക്കുന്നത് ഉപ്പ് കൊണ്ടാണ്. റെയില്‍വേ സ്റ്റേഷനും, ആരാധനാലയവും, തെരുവുകളും, വിളക്കുകാലുകളുമെല്ലാം ഉപ്പിലാണ് തീര്‍ത്തിരിക്കുന്നത്. ഉപ്പുഖനിത്തൊഴിലാളികള്‍ അനേകവര്‍ഷം അദ്ധ്വാനിച്ചാണ് ഈ അത്ഭുത...

തേനീച്ചക്കൂട്ടിലെ ഫാന്‍

വേനല്‍ക്കാലമാകുമ്പോള്‍ കോണ്‍ക്രീറ്റ്കെട്ടിടങ്ങളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാകും. ഈ അവസരത്തില്‍ നമുക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് ഫാനുകളാണ്. അതു പോലെ തേനീച്ചകള്‍ക്കും ഒരു ഫാനുണ്ട്. അതിനെ പറ്റിയാണ് താഴെ പറയുന്നത്.                   വേനല്‍ക്കാലമാകുമ്പോള്‍...

2010, ഏപ്രിൽ 2

സാക്കറിന്‍ കണ്ടുപിടിച്ചതെങ്ങനെ ?

അബദ്ധത്തിലാണ് സാക്കറിന്‍ കണ്ടുപിടിച്ചത്. അതെങ്ങനെയാണ് കണ്ടുപിടിച്ചതെന്നറിയണ്ടേ. റെം സെന്‍, ഫാള്‍ ബര്‍ഗ് എന്നീ ശാസ്ത്രജ്ഞര്‍ കോള്‍ടാര്‍ എന്ന രാസവസ്തുവില്‍ നിന്നുണ്ടാകുന്ന രാസവസ്തുക്കളെക്കുറിച്ച് പഠിക്കുകയായിരുന്നു. ഒരു ദിവസം ഫാള്‍ ബര്‍ഗ് പരീക്ഷണത്തിനിടെ റൊട്ടി കഴിക്കുകയായിരുന്നു. അപ്പോള്‍ ഫാള്‍ ബര്‍ഗ് ഒരു കാര്യം ശ്രദ്ധിച്ചു. റൊട്ടിക്ക് വല്ലാത്ത മധുരം....

ഏറ്റവും ചെറിയ സ്ഥലപ്പേര്

ഏറ്റവും ചെറിയ സ്ഥലപ്പേര് ഏതാണെന്നറിയുമോ. ഇല്ലെങ്കില്‍ കേട്ടോളൂ. "എ" എന്നാണ് ഏറ്റവും ചെറിയ സ്ഥലത്തിന്റെ പേര്. സ്വീഡനിലും നോര്‍വേയിലും ഡെന്‍മാര്‍കിലും എ എന്ന പേരിലൊരു സ്ഥലമുണ്ട്‌. കൗതുകം തന്നെ അല്ലെ..........

കാര്‍ ഒരു സ്യൂട്ട്‌കെയ്‌സില്‍ !!!

അനേക ലക്ഷം രൂപ സ്യൂട്ട്‌കെയ്‌സില്‍   കൊണ്ട് പോകാമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു കാര്‍ മുഴുവനായി സ്യൂട്ട്‌കെയ്‌സില്‍ കൊണ്ട് നടക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?. ജപ്പാനിലെ മസ്ദാ എന്ന കമ്പനിയാണ് ഈ കാറിന്റെ നിര്‍മാത്ക്കള്‍. ഒരു ലിറ്റര്‍ പെട്രോളില്‍ 40 കി.മീ വേഗതയില്‍ ഓടിക്കാവുന്ന ഈ കാറിന്റെ മൊത്തം ഭാരം 40 കി.ഗ്രാം മാത്രമാണ്....

Page 1 of 41234Next
Related Posts with Thumbnails

Share

Twitter Delicious Facebook Digg Stumbleupon Favorites More