Followers

2010, ഏപ്രിൽ 5

ഉപ്പു കൊണ്ട് പണിത നഗരം


പോളണ്ടില്‍ വീലസ്‌കോ എന്ന നഗരത്തില്‍ വിശാലമായൊരു ഉപ്പ് ഖനിയുണ്ട്. തുരങ്കങ്ങള്‍ നിറഞ്ഞ ഈ ഖനിക്കടിയില്‍ ഒരു ഉപ്പ് നഗരമുണ്ട്. ഈ നഗരത്തിലെ എല്ലാ വസ്തുക്കളും നിര്‍മ്മിച്ചിരിക്കുന്നത് ഉപ്പ് കൊണ്ടാണ്. റെയില്‍വേ സ്റ്റേഷനും, ആരാധനാലയവും, തെരുവുകളും, വിളക്കുകാലുകളുമെല്ലാം ഉപ്പിലാണ് തീര്‍ത്തിരിക്കുന്നത്. ഉപ്പുഖനിത്തൊഴിലാളികള്‍ അനേകവര്‍ഷം അദ്ധ്വാനിച്ചാണ് ഈ അത്ഭുത നഗരം പടുത്തുയര്‍ത്തിയത്.
                                            

Related Posts with Thumbnails

Share

Twitter Delicious Facebook Digg Stumbleupon Favorites More